ഞാന്‍ നിന്റെ സ്നേഹിതനാണ്
ഒരു ആയുസ്സു മുഴുവനും ഒപ്പം ചിരിക്കാനും
കരയാനും സ്വപ്നങ്ങള്‍ പങ്കുവയ്ക്കുവാനും
ആഗ്രഹിച്ച ഒരു നഗരവാസി
ബോധത്തിന്റെ ഫ്യൂസ് പോയ നിമിഷം
ഒപ്പം കൂട്ടുമോ എന്ന ചോദ്യം.
വേണോ എന്ന മറുചോദ്യത്തിന്
ഉത്തരം വെറുതേ ചിരിച്ചു തള്ളി
എന്നോടുള്ള നിന്റെ വിശ്വാസിയെ
ഒരിക്കലങ്കിലും ഒന്നു കാട്ടിത്തരാമോ?
എന്റെ കാതില്‍ ഒരു വെടി ഒച്ച അലച്ചു ...
പലര്‍ക്കൊപ്പം ചിരിച്ച നിനക്കും വിശ്വാസിയതയോ
ചുണ്ടില്‍ തെളിഞ്ഞ ചിരി അവള് കാണാതെ
ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു, എന്തൊരു ചൂട്.
Wednesday, 28 October 2009
Subscribe to:
Post Comments (Atom)


പലര്‍ക്കൊപ്പം ചിരിച്ച നിനക്കും വിശ്വാസിയതയോ
ReplyDeleteചുണ്ടില്‍ തെളിഞ്ഞ ചിരി അവള് കാണാതെ
ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു, എന്തൊരു ചൂട്.